‘നിങ്ങളിത് ചെയ്യരുത്; നിയമം പിറകിൽ തന്നെയുണ്ട് ; ഞാൻ അനുഭവസ്ഥൻ‘; ടെലിഗ്രാം ഗ്രൂപ്പിൽ സിനിമ ഷെയർ ചെയ്യുന്നവരോട് അഭ്യർത്ഥനയുമായി ഗ്രൂപ്പ് അഡ്മിൻ
പുതിയ സിനിമകളും വെബ് സീരീസുകളും ഡൗൺലോഡ് ചെയ്യുന്നതിന് പലരും ആശ്രയിക്കുന്ന സാമൂഹിക മാധ്യമമാണ് ടെലിഗ്രാം. എന്നാൽ ഇതിൽ സിനിമകളും പകർപ്പവകാശമുള്ള മറ്റ് വീഡിയോകളും പ്രചരിപ്പിക്കുന്നതും ഡൗൺലോഡ് ചെയ്യുന്നതും ...