“അല്ല.. ഇത് പലായനമല്ല.. വംശഹത്യ“: കണ്ണിൽ രക്തം കിനിയുന്ന തീവ്രാനുഭവങ്ങളുടെ നേർക്കാഴ്ചയായി ‘കശ്മീർ ഫയൽസ്‘
സുനീഷ് വി ശശിധരൻ ചില കലാസൃഷ്ടികൾ സാങ്കേതിക തികവിന്റെ പേരിലല്ല, മറിച്ച് അവ ചർച്ച ചെയ്യുന്ന വിഷയത്തിന്റെ പേരിലാണ് ചരിത്രത്തിന്റെ ഭാഗമാകുന്നത്. അത്തരത്തിൽ കാലം തെറ്റി പൊട്ടിത്തെറിക്കുന്ന ...