മോസില്ല ഫയര്‍ഫോക്സ് ബ്രൗസറില്‍ സുരക്ഷാ പ്രശ്‌നം; മുന്നറിയിപ്പ് നല്‍കി സര്‍ക്കാര്‍ ഏജന്‍സി
മോസില്ല ഫയര്‍ഫോക്സ് ബ്രൗസറുമായി ബന്ധപ്പെട്ട് സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍). അടുത്ത കാലത്തായി വിവിധങ്ങളായ സുരക്ഷാ മുന്നറിയിപ്പുകള്‍ സിഇആര്‍ടി-ഇന്‍ ജനങ്ങള്‍ക്ക് നല്‍കിവരുന്നുണ്ട്. ...








