“മർക്കസിൽ പങ്കെടുത്ത ശേഷം ചികിത്സ നിരസിക്കുന്നവർ ഒറ്റുകാരാണ് ” : രൂക്ഷവിമർശനവുമായി യെദിയൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറി
ഡൽഹിയിലെ നിസാമുദ്ദീൻ മർകസിൽ നടന്ന മത സമ്മേളനത്തിൽ പങ്കെടുത്തശേഷം ചികിത്സ നിഷേധിക്കുന്നവർ ഒറ്റുകാരാണെന്ന് കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറി എം.പി രേണുകാചാര്യ. മർകസിൽ പങ്കെടുത്തവർ സ്വമേധയാ ...