എംപിമാരുടെയും എംഎല്‍എമാരുടെയും സ്വത്തില്‍ പെട്ടന്നുണ്ടായ വളര്‍ച്ച, അന്വേഷണം വേണമെന്ന് സുപ്രീം കോടതിയോട് കേന്ദ്ര നികുതി മന്ത്രാലയം
ഡല്‍ഹി: ഏഴ് ലോക്‌സഭാ എംപിമാരുടെയും 98 എംഎല്‍എമാരുടെയും സ്വത്തില്‍ പെട്ടന്നുണ്ടായ വളര്‍ച്ച അന്വേഷിക്കണമെന്ന് സുപ്രീം കോടതിയോട് കേന്ദ്ര നികുതി മന്ത്രാലയം. വരുമാന വര്‍ധനയുണ്ടായ എംപിമാരുടെയും എംഎല്‍എമാരുടെയും പേരുകള്‍ ...