mp

രാമായണം അല്ല, പാഠപുസ്തകത്തിൽ ഉൾപ്പെടുത്തേണ്ടത് ഖുർആൻ; ഇസ്ലാമിക ഗ്രന്ഥത്തെക്കാൾ ശ്രഷ്ഠമായി ഒന്നുമില്ലെന്ന് എംപി ഷാഫിഖുർ റഹ്‌മാൻ ബർഖ്

ലക്‌നൗ: പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തേണ്ടത് ഖുർ ആൻ ആണെന്ന് സമാജ്‌വാദി പാർട്ടി എംപി ഷാഫിഖുർ റഹ്‌മാൻ ബർഖ്. അല്ലാതെ രാമായണവും മഹാഭാരതവും അല്ല. ഖുർആനെക്കാൾ മഹത്തരമായ വിശുദ്ധ ഗ്രന്ഥം ...

പരമശിവനെതിരെ അധിക്ഷേപ പരാമർശവുമായി സിപിഐഎം പശ്ചിമ ബംഗാൾ എംപി; വിവാദം കനക്കുന്നു

കൊൽക്കത്ത; കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എംപി ബികാഷ് രഞ്ജൻ ഭട്ടാചാര്യയുടെ പരമശിവനെക്കുറിച്ചുള്ള പരാമർശം വിവാദമാകുന്നു. ഫേസ്ബുക്ക് കുറിപ്പാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. മഹാദേവൻ ...

വധ ശ്രമക്കേസിൽ മുഹമ്മദ് ഫൈസലിന് തിരിച്ചടി; വിചാരണ കോടതി ഉത്തരവ് ശരിവച്ച് ഹൈക്കോടതി; എംപി സ്ഥാനത്ത് നിന്നും വീണ്ടും അയോഗ്യനാക്കി

എറണാകുളം: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ വീണ്ടും അയോഗ്യൻ. വധശ്രമക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണ് വീണ്ടും മുഹമ്മദ് ഫൈസൽ ...

വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപിക്ക് തിരിച്ചടി; കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന് തിരിച്ചടി. എം പി കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഫൈസലിന് ...

എംപി സ്ഥാനം തിരിച്ചുകിട്ടിയതിന് പിന്നാലെ രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; വൻ സ്വീകരണം നൽകാൻ കോൺഗ്രസ്

ന്യൂഡൽഹി/ വയനാട്: എംപി സ്ഥാനം തിരികെ ലഭിച്ചതിന് പിന്നാലെ സ്വന്തം മണ്ഡലമായ വയനാട് സന്ദർശിക്കാനൊരുങ്ങി രാഹുൽ ഗാന്ധി. ഈ മാസം 12, 13 തിയതികളിലാണ് സന്ദർശനം. എഐസിസി ...

ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട അഴിമതി കേസ്; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്

കവരത്തി: അഴിമതി കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫീസിലും പരിശോധന. ഇഡിയാണ് പരിശോധന നടത്തുന്നത്. ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലായിരുന്നു നടപടി. ...

 ഔദ്യോഗിക വസതി എംപിമാർക്ക് ; മുൻ വയനാട് എംപിയ്ക്ക് വസതി ഒഴിയാൻ ഒരു മാസം സാവകാശം അനുവദിച്ചു

ന്യൂഡൽഹി: മാനഷ്ടക്കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചതോടെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായ രാഹുൽ ഔദ്യോഗിക വസതി ഒഴിയേണ്ടി വരും. ഇത് സംബന്ധിച്ചുള്ള നിർദ്ദേശം മുൻ ...

ഭാരത് ജോഡോ യാത്ര അവസാനിച്ചു; രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; രാത്രി തന്നെ മടങ്ങും

വയനാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് സ്വന്തം മണ്ഡലമായ വയനാട്ടിൽ. സന്ദർശനത്തിനായി ഇന്നലെ രാത്രിയോടെ അദ്ദേഹം കൽപ്പറ്റയിലെത്തി. പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ തോമസിന്റെ ...

പണവും ചികിത്സയും വാഗ്ദാനം ചെയ്ത് അടുത്തുകൂടും;പിന്നാലെ മതപരിവർത്തനം; പാസ്റ്റർ പിടിയിൽ

ഭോപ്പാൽ; നിരവധി ഹിന്ദു കുടുംബങ്ങളെ നിർബന്ധിത മതപരിവർത്തനം നടത്തിയ പാസ്റ്റർ പിടിയിൽ മദ്ധ്യപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. കേസിലെ മുഖ്യപ്രതിയ്യ സോമനാഥ് മരിയ എന്നയാളെയാണ് പോലീസ് പിടികൂടിയത്. ഹിന്ദുമതത്തിൽ ...

വധശ്രമ കേസിൽ 10 വർഷം തടവ്; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി

കവരത്തി: വധശ്രമ കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി. ലോക്‌സഭാ സെക്രട്ടേറിയേറ്റാണ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിക്കൊണ്ടുള്ള അറിയിപ്പ് പുറപ്പെടുവിച്ചത്. ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ എംപിയ്‌ക്കെതിരായ തുടർനടപടികൾ ...

വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപിയ്ക്ക് 10 വർഷം തടവുശിക്ഷ

കവരത്തി: വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപിയ്ക്ക് തടവുശിക്ഷ. എൻസിപി നേതാവ് മുഹമ്മദ് ഫൈസലിനെയാണ് കവരത്തി ജില്ല സെഷൻസ് കോടതി ശിക്ഷിച്ചത്. 10 വർഷം തടവ് ശിക്ഷയാണ് മുഹമ്മദ് ഫെസലിന്റെ ...

കൊവിഡ് ബാധ; ബിജെപി എം പി അന്തരിച്ചു

ഡൽഹി: കൊവിഡ് ബാധയെ തുടർന്ന് ബിജെപി എം പി അന്തരിച്ചു. മധ്യപ്രദേശിലെ ഖണ്ഡ്​വയില്‍ നിന്നുള്ള ലോക്​സഭാംഗം നന്ദകുമാർ സിംഗ് ചൗഹാനാണ് അന്തരിച്ചത്. ഗുഡ്​ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ്​ ...

ഫെബ്രുവരി 8 മുതൽ 12 വരെ രാജ്യസഭയിൽ ഉണ്ടാകണമെന്ന് എം പിമാർക്ക് വിപ്പ് നൽകി ബിജെപി; നിർണ്ണായക തീരുമാനം വരാനിരിക്കുന്നതായി സൂചന, അങ്കലാപ്പിൽ പ്രതിപക്ഷം

ഡൽഹി: ഫെബ്രുവരി 8 മുതൽ 12 വരെ രാജ്യസഭയിൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് എം പിമാർക്ക് ബിജെപി വിപ്പ് നൽകി. സുപ്രധാന തീരുമാനം വരാനിരിക്കുന്നതായി എം പിമാർക്ക് നൽകിയ ...

പി കെ കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവക്കും, ഡല്‍ഹിയ്‌ക്ക് പോയി

മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് ലോക്‌സഭാംഗത്വം രാജിവച്ചേക്കും. ഇന്നലെ പാണക്കാട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അദ്ദേഹം ഇന്ന് രാവിലെ ഡല്‍ഹിയ്ക്ക് പോയി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ...

രാജ്യവിരുദ്ധരിൽ നിന്നും ഭീഷണി : ബിജെപി എംപി സണ്ണി ഡിയോളിന്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്രം

ചണ്ഡീഗഡ്: ബിജെപി എംപിയും ബോളിവുഡ് നടനുമായ സണ്ണി ഡിയോളിന്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വൈ കാറ്റഗറി സുരക്ഷയാണ് അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്നത്. സണ്ണി ഡിയോൾ നേരത്തെ ...

ജോസ്.കെ മാണി ഇടതുമുന്നണിയിലേക്ക് : എം.പി സ്ഥാനം ഒഴിഞ്ഞേക്കും

ജോസ്.കെ.മാണിയുടെ രാഷ്ട്രീയ തീരുമാനം വെള്ളിയാഴ്ചയോടെ പ്രഖ്യാപിയ്ക്കും. ഇടതുമുന്നണിയിലേക്ക് ആണ് പാർട്ടി പോവുക. യുഡിഎഫ് മുന്നണിയിൽ ഉണ്ടായിരുന്നപ്പോൾ ജോസ്.കെ.മാണിയ്ക്കു ലഭിച്ച രാജ്യസഭാ അംഗത്വം രാജിവയ്ക്കുന്നതും പരിഗണനയിലുണ്ട്. ജനപ്രതിനിധികളായ റോഷി ...

എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കുന്നത് വരെ രാജ്യസഭാ നടപടികൾ ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം : ആദ്യം മാപ്പു പറഞ്ഞിട്ട് ബാക്കിയെന്ന് കേന്ദ്രം

ന്യൂഡൽഹി : 8 എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കുന്നത് വരെ രാജ്യസഭാ നടപടികൾ ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കൾ. കോൺഗ്രസ്‌, സിപിഎം,ടിഎംസി,എൻസിപി, എസ്പി, ശിവസേന, ആർജെഡി, ഡിഎംകെ,ടിആർഎസ്, എഎപി ...

ഡെബി എബ്രഹാം അടക്കമുള്ള ബ്രിട്ടീഷ് എം.പിമാർക്ക് പാകിസ്ഥാൻ സന്ദർശിക്കുന്നതിന് നൽകിയത് ലക്ഷങ്ങൾ : ഇന്ത്യക്കെതിരെ പ്രസ്താവനകൾ നടത്താനെന്ന് സൂചന

ന്യൂഡൽഹി : പാക്ക് അധീന കാശ്മീർ സന്ദർശിക്കാനെത്തിയ ബ്രിട്ടീഷ് എം.പിമാർക്കായി ഇമ്രാൻ ഖാൻ സർക്കാർ 30 ലക്ഷത്തോളം രൂപ ചിലവിട്ടതായി റിപ്പോർട്ടുകൾ.പാക് സർക്കാരിന് കീഴിലുള്ള ഓൾ പാർട്ടി ...

കോവിഡ്-19 ഭീതിയിൽ പാർലമെന്റ്, 96 എം.പിമാർ ക്വാറന്റൈനിലേക്ക് : സർവ്വ പരിപാടികളും റദ്ദാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്

കോവിഡ്-19 ഭീതിയിൽ ആടിയുലഞ്ഞ് ഇന്ത്യൻ പാർലമെന്റ്.96 എംപിമാരും കോവിഡ്-19 ബാധയുടെ ആശങ്കയിലാണെന്ന് റിപ്പോർട്ടുകൾ. സുരക്ഷാ മുൻകരുതലുകൾ പരിഗണിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ എല്ലാ പരിപാടികളും സുരക്ഷാ ഉദ്യോഗസ്ഥർ ...

ലോക്സഭയിലെ അതിരുവിട്ട പെരുമാറ്റം : 7 എം.പിമാരെ പുറത്താക്കിയ നടപടി സ്പീക്കർ പിൻവലിച്ചു

ലോക്സഭയിലെ അതിരുവിട്ട പെരുമാറ്റത്തിന് കേരളത്തിൽ നിന്നുള്ളവർ അടക്കം ഏഴ് പാർലമെന്റ് അംഗങ്ങളെ പുറത്താക്കിയ നടപടി സ്പീക്കർ പിൻവലിച്ചു.ഗൌരവ് ഗോഗോയ്, ടി.എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ്,രാജ്‌മോഹൻ ഉണ്ണിത്താൻ, മാണിക്കം ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist