പഞ്ചാബിലെ ഖാലിസ്ഥാൻ ഭീകരർ മയക്കുമരുന്ന് കടത്തിയ കേസ് : കൂടുതൽ തെളിവുകളുമായി ദേശീയ അന്വേഷണ ഏജൻസി
ന്യൂഡൽഹി: ഇന്ത്യയുടെ വടക്കൻ മേഖലയിൽ ഭീകരത വളർത്തുന്ന ഖാലിസ്ഥാൻ ഭീകരർക്കെതിരെ കൂടുതൽ തെളിവുകളുമായി ദേശീയ അന്വേഷണ ഏജൻസി. ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സ് എന്നറിയപ്പെടുന്ന കെ.എൽ.എഫ് ഭീകരർക്കെതിരെയുള്ള നിർണായകമായ ...