നാനിയും മൃണാൾ താക്കൂറും ഒന്നിക്കുന്നു ; ‘ഹായ് നന്നാ’ ഒരു വൈകാരികമായ യാത്രയാണെന്ന് സംവിധായകൻ
ദക്ഷിണേന്ത്യയിലാകെ നിരവധി ആരാധകരുള്ള താരമാണ് നാനി. നാനിയുടെ ഏറ്റവും പുതിയ ചിത്രമായ 'ഹായ് നന്നാ' റിലീസിന് തയ്യാറെടുക്കുകയാണ്. സീതാരാമം എന്ന ചിത്രത്തിലൂടെ ദക്ഷിണേന്ത്യൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി ...