മൃണാൾ താക്കൂറിന് കൂടുതൽ പ്രാധാന്യം നൽകിയത് ഇഷ്ടപ്പെട്ടില്ല ; അദിവി ശേഷിൻ്റെ പുതിയ ചിത്രത്തിൽ നിന്നും പിന്മാറി ശ്രുതി ഹാസൻ
ഹൈദരാബാദ് : തെലുങ്ക് യുവതാരം അദിവി ശേഷിൻ്റെ പുതിയ ചിത്രത്തിൽ നിന്നും നടി ശ്രുതി ഹാസൻ പിന്മാറി. ഡേറ്റ് പ്രശ്നങ്ങൾ മൂലമാണ് പിന്മാറുന്നത് എന്നായിരുന്നു നേരത്തെ ശ്രുതിയുമായി ...








