തിരുവനന്തപുരത്ത് ഡോ. ഹെഡ്ഗേവാർ റോഡ് വന്നത് കോൺഗ്രസിൻ്റെയും ലീഗിൻ്റെയും പിന്തുണയോടെ;എംഎസ് കുമാർ
തിരുവനന്തപുരത്ത് ഡോക്ടർ ഹെഡ്ഗേവാർ റോഡ് വന്നത് കോൺഗ്രസിൻ്റെയും ലീഗിൻ്റെയും പിന്തുണയോടെയെന്ന് മുതിർന്ന ബിജെപി നേതാവ് എംഎസ് കുമാർ. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്ക് മുൻപിലുള്ള ...