ബാഹുബലി തിരക്കഥാകൃത്തിന്റെ മലയാള സിനിമ വരുന്നു: ഗിന്നസ് പുരസ്ക്കാരം നേടിയ സംവിധായകന് ചിത്രം ഒരുക്കും
ബാഹുബലിയുടെ തിരക്കഥാകൃത്ത് കെ.വി വിജയേന്ദ്രപ്രസാദ് മലയാളത്തിലേക്ക്. സംവിധായകന് എസ്.എസ്.രാജമൗലിയുടെ അച്ഛനായ കെ.വി വിജയേന്ദ്രപ്രസാദ് ആണ് മലയാള ചിത്രത്തിനായി കഥയും തിരക്കഥയും ഒരുക്കുന്നത്. വിജീഷ് മണിയാണ് സംവിധായകന്. ബിഗ് ...