ചായയും ലഘുഭക്ഷണവും മൺപാത്രങ്ങളിൽ; പദ്ധതിയുമായി റെയിൽവേ
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനായി രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ചായയും ലഘുഭക്ഷണവും ഇനി മണ്‍പാത്രങ്ങളില്‍ നല്‍കും. 400 പ്രധാന റെയില്‍വേ സ്റ്റേഷനുകളിൽ ആദ്യഘട്ടമായി പദ്ധതി നടപ്പിലാക്കും. ചുട്ട കളിമണ്ണില്‍ ...