കളിക്കാം കുളിക്കാം മണ്ണിൽ; ചർമ്മം സുന്ദരമാകും രോഗപ്രതിരോധശേഷിയും കൂടെപ്പോരും; ലോകത്തെ പ്രശസ്തമായ ചില ചെളിക്കളങ്ങൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിന്റെയും ശുചിത്വത്തിന്റെയും ചിന്തകളിൽ ആദ്യം കടന്നു വരുന്നത് കുളിക്കുന്ന കാര്യമായിരിക്കും. പലതരം കുളികളുണ്ട്. സ്റ്റീം ബാത്ത്,ബബിൾ ബാത്ത്, ചൂടുവെള്ളത്തിൽ കുളി, തണുപ്പത്ത് കുളി. കൊച്ചുകുട്ടികളെ പോലെ ...