മുംബൈ ഭീകരാക്രമണത്തിന്റെ ബുദ്ധി കേന്ദ്രം; ഹാഫിസ് സയീദിന്റെ അനുയായി; അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട മുഫ്തി ഖൈസർ ഫറൂഖ് കൊടും ഭീകരൻ
ന്യൂഡൽഹി: പാകിസ്താനിൽ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട മുഫ്തി ഖൈസർ ഫറൂഖ് ഇന്ത്യ തേടുന്ന തേടുന്ന കൊടും ഭീകരനെന്ന് റിപ്പോർട്ട്. മുംബൈ ഭീകരാക്രമണ കേസിലുൾപ്പെടെ ഇയാൾ പ്രതിയാണ്. ...