മുഗള്‍, പാശ്ചാത്യ ചരിത്രം പാഠപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്യാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: മുഗളന്മാരുടേയും പാശ്ചാത്യരുടേയും ചരിത്രം പാഠപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ മഹാരാഷ്ട്ര സെക്കന്ററി ആന്റ് ഹയര്‍ സെക്കന്ററി എജ്യുക്കേഷന്റെ തീരുമാനം. ഏഴാം ക്ലാസിലേയും ഒന്‍പതാം ക്ലാസിലേയും പാഠപുസ്തകത്തില്‍ ...