ബെയ്‌റൂത്തിൽ ഇസ്രായേൽ ആക്രമണം ; ഹിസ്ബുള്ള മാദ്ധ്യമ മേധാവി മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടു
ബെയ്റൂത്ത് : ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ ഇസ്രായേൽ ആക്രമണം. നഗരത്തിലെ ഒരു പ്രധാന പ്രദേശത്ത് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ മുഖ്യ വക്താവ് കൊല്ലപ്പെട്ടു. കഴിഞ്ഞ ഏതാനും ...