പണി ഇരന്നുവാങ്ങൂ: യൂനുസിന്റെ വടക്കുകിഴക്കന്‍ പ്രകോപനം, ഇന്ത്യ കപ്പലണ്ടി വാങ്ങാനുള്ള സഹായം പോലും നൽകരുതെന്ന്….
ചൈനീസ് സന്ദർശനത്തിനിടെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് നടത്തിയ പരാമർശം വൻ വിവാദത്തിലേക്ക്.ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖല കരയാൽ മാത്രം ചുറ്റപ്പെട്ടതാണെന്നും കടൽബന്ധമില്ല ...