ജിന്ന വിവാദം: അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയിലുയര്‍ന്നത് ആസാദി മുദ്രാവാക്യം-വീഡിയൊ
അലീഗഢ് മുസ്ലീം സര്‍വ്വകലാശാലയിലുള്ള മുഹമ്മദ് അലി ജിന്നയുടെ ചിത്രത്തിന്റെ പേരിലുണ്ടായ വിവാദത്തില്‍ 'ആസാദി' (സ്വാതന്ത്ര്യം) മുദ്രാവാക്യം ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ വിളിച്ചു. ഡല്‍ഹിയിലെ ജെ.എന്‍.യുവിലും ഇതേ രീതിയിലുള്ള ...