സഞ്ജു ഇല്ലെങ്കിലെന്താ ? ഗുജറാത്തിനെ വെള്ളം കുടിപ്പിച്ച് ബാറ്റർമാർ ; സെമിയിൽ കരുത്തോടെ കേരളം
അഹമ്മദാബാദ് : നരേന്ദ്രമോദി സ്റ്റേഡിയത്തിലെ കൊടും ചൂടും ഗുജറാത്തിന്റെ ബൗളിംഗ് മികവും ബാറ്റിംഗ് അച്ചടക്കം കൊണ്ട് മറികടന്ന് കേരളം. ശ്രദ്ധയും സമർപ്പണവും തികഞ്ഞ ഇന്നിംഗ്സുകളുമായി മുൻ നിരബാറ്റർമാർ ...