മുംബൈയ്‌ക്കെതിരേ വെടിക്കെട്ട് പ്രകടനം; ഡല്‍ഹിക്കെതിരേ പൂജ്യത്തിനു പുറത്ത്: പ്രമുഖന്റെ ആശംസയോടെ പുറത്തായെന്ന് ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: സയിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മിന്നുന്ന ഫോമില്‍ വെടിക്കെട്ട് പ്രകടനമായിരുന്നു കേരള താരം മുഹമ്മദ് അസറുദ്ദീന്റേത്. മുഹമ്മദ് അസറുദ്ദീന്റെ കരിയറിലെ ആദ്യ സെഞ്ചുറിയാണ് അന്നു ...