കോയമ്പത്തൂർ സ്‌ഫോടനക്കേസ്; അറസ്റ്റിലായ മുഹമ്മദ് ഇദ്രിസിന് കേരളത്തിൽ നിന്നും ആയുധ പരിശീലനം ലഭിച്ചു; ബോംബ് നിർമ്മാണത്തിലും പ്രാവീണ്യം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് എൻഐഎ
ചെന്നൈ: കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ അറസ്റ്റിലായ പ്രതിയ്ക്ക് കേരളത്തിൽ നിന്ന് ആയുധ പരിശീലനം ലഭിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എൻഐഎ. ഉക്കടം ജിഎം നഗർ സ്വദേശി മുഹമ്മദ് ഇദ്രിസിന് കേരളത്തിൽ ...