ഇന്ത്യ മാലിദ്വീപ് നയതന്ത്ര സംഘർഷം; സൈനികരെ പിൻവലിക്കാൻ ധാരണയായതായി സൂചന
മാലി: ചൈനീസ് അനുകൂല സർക്കാർ അധികാരത്തിലെത്തിയതിനെ തുടർന്ന് ഇന്ത്യാ വിരുദ്ധ നടപടികളുമായി മുന്നോട്ട് പോകുന്നത് തുടർന്ന് മാലിദ്വീപ്. ദുരന്ത നിവാരണത്തിനും മാലി സൈനികരെ പരിശീലിപ്പിക്കുന്നതിനുമായി മാലിദ്വീപിന്റെ ആവശ്യപ്രകാരം ...