ഇന്ത്യയുടെ സാമ്പത്തിക സഹായത്തിനും സ്ഥിരമായ പിന്തുണക്കും നന്ദി പറഞ്ഞ് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു
ന്യൂഡൽഹി:വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഇന്ത്യയുടെ സാമ്പത്തിക സഹായത്തിനും സ്ഥിരമായ പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. അഞ്ച് ദിവസ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയതായിരിന്നു മുഹമ്മദ് മുയിസു. ...