ക്രിസ്തുമസ് ആശംസിച്ചു കൊണ്ട് കുടുംബ ചിത്രം പോസ്റ്റ് ചെയ്തു; ഫുടബോൾ താരം മുഹമ്മദ് സലക്ക് രൂക്ഷമായ സൈബർ ആക്രമണം
ലണ്ടൻ: കുടുംബത്തോടൊപ്പം ക്രിസ്തുമസ് ചിത്രം പോസ്റ്റ് ചെയ്ത ഈജിപ്ഷ്യൻ ഫുടബോൾ താരം മുഹമ്മദ് സലക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം അഴിച്ചുവിട്ട് മുസ്‌ലിം മതമൗലിക വാദികൾ. വർഷങ്ങളായി പിന്തുടർന്ന് ...