ചൈനയുമായുള്ള ഇടപാട് വിനയായി ; മാലിദ്വീപിന് നൽകുന്ന സഹായത്തെക്കുറിച്ച് പുനരാലോചിക്കാൻ ഇന്ത്യ
ന്യൂഡൽഹി: മാലിദ്വീപിന് സാമ്പത്തിക സഹായം നൽകുന്നതിനെക്കുറിച്ച് പുനരാലോചിക്കാൻ ഇന്ത്യ. ചൈനയുമായുള്ള സ്വതന്ത്ര വ്യാപാര കരാറുമായി മാലിദ്വീപ് മുന്നോട്ട് പോകുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ സഹായം നൽകുന്നതിനെക്കുറിച്ച് വീണ്ടും ആലോചിക്കുന്നത്. ...