കോളയ്ക്കും പെപ്‌സിയ്ക്കും എതിരാളിയാകാൻ കാമ്പ കോള ; പാനീയ വിപണിയെ തകർക്കാൻ റിലയൻസ് ഇൻഡസ്ട്രീസ്
ന്യൂഡൽഹി : കൊക്കകോളയെയും പെപ്സികോയെയും എതിരാളിയാകാൻ ഒരുങ്ങി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. ശീതളപാനീയ ബ്രാൻഡായ കാമ്പ കോളയെ പിന്നെയും വിപണിയിലേക്ക് ഇറക്കുന്നു. മാർക്കറ്റിംഗ് വിപണയിലൂടെ ...