ഒരു അഭിപ്രായം പറയാൻ അവസരം തന്നാൽ നിങ്ങൾക്ക് തോന്നിയ അഭിപ്രായം പറയരുത് ; മുഖാമുഖം പരിപാടിയിൽ ഗാനരചയിതാവിനോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി
തൃശൂർ: സാംസ്‌കാരിക മുഖാമുഖത്തില്‍ കെ ആർ നാരായണൻ ഇന്സ്ടിട്യൂട്ടിന്റെ പ്രവർത്തനത്തെ കുറിച്ച് ചോദ്യം ചോദിച്ചയാളോട് പൊട്ടി തെറിച്ച് മുഖ്യമന്ത്രി. കെആര്‍ നാരായണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ കുറിച്ച് ഷിബു ചക്രവര്‍ത്തി ...