മുക്കം എംഇഎസ് കോളേജിൽ സംഘർഷം; ഒരു വിദ്യാർത്ഥിയ്ക്ക് വെട്ടേറ്റു; 10 പേർക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് മുക്കം എംഇഎസ് കോളേജിൽ സംഘർഷം. വിദ്യാർത്ഥികളും പുറത്തുനിന്നെത്തിയ ആളുകളും തമ്മിലാണ് സംഘർഷം ഉണ്ടായത്. സംഭവത്തിൽ ഒരു വിദ്യാർഥിക്ക് വെട്ടേൽക്കുകയും 10 വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ...