പലസ്തീനിലെ ഇന്ത്യൻ അംബാസിഡർ എംബസി ആസ്ഥാനത്ത് മരിച്ച നിലയിൽ; ദുരൂഹത
ഡൽഹി: പലസ്തീനിലെ ഇന്ത്യൻ അംബാസിഡർ മുകുൾ ആര്യയെ എംബസി ആസ്ഥാനത്ത് മരിച്ച നിലയിൽ കണ്ടെത്തി. റമള്ളയിലെ എംബസി ആസ്ഥാനത്ത് മുകുൾ ആര്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. ...