ന്യൂനപക്ഷ പീഡനം പരിധികൾ ലംഘിക്കുന്നു : അമുസ്ലിങ്ങളെ ഇലക്ഷനിൽ നിന്നും വിലക്കുന്ന പ്രമേയം പാസാക്കി പാക്-ബാർ അസോസിയേഷൻ
മുസ്ലിങ്ങളല്ലാത്തവരെ ബാർ അസോസിയേഷനിലെ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള ഇലക്ഷനിൽ നിന്നും വിലക്കിക്കൊണ്ടുള്ള പ്രമേയം പാസാക്കി പാകിസ്ഥാൻ ബാർ അസോസിയേഷൻ.മുൾട്ടാൻ ജില്ലാ ബാർ അസോസിയേഷനാണ് പ്രമേയം പാസാക്കിയത്. പാകിസ്ഥാനിൽ നടക്കുന്ന ...