സീമയ്ക്ക് ഇതിന് മുൻപും ഇന്ത്യക്കാരുമായി ബന്ധം, ഇംഗ്ലീഷിൽ പ്രാവീണ്യം; ഐഎസ്‌ഐ ബന്ധത്തെ കുറിച്ച് സംശയിച്ച് തീവ്രവാദ വിരുദ്ധ സേന
ന്യൂഡൽഹി: പബ്ജി ഓൺലൈൻ ഗെയിം വഴി ഇന്ത്യൻ പൗരനായ സച്ചിൻ മീണയുമായി പ്രണയത്തിലായി ഇന്ത്യയിലെത്തിയ പാക് സ്വദേശിനി സീമ ഹൈദറിനെതിരായ സംശയങ്ങൾ അവസാനിക്കുന്നില്ല. സീമയ്ക്ക് പാകിസ്താൻ സൈന്യവുമായി ...