‘തിരുവനന്തപുരം മേയർ തുടങ്ങിവച്ച ചർച്ച അഭിനന്ദനാർഹം’ ; സോഷ്യൽ മീഡിയ പോസ്റ്റുമായി എസ് ലല്ലു
മൾട്ടിപ്ലക്സുകളിലെ അമിത ഭക്ഷണവിലയെക്കുറിച്ച് തിരുവനന്തപുരം മേയർ വി വി രാജേഷ് തുടങ്ങിവച്ച ചർച്ച അഭിനന്ദനാർഹമാണെന്ന് വ്യക്തമാക്കി മാധ്യമപ്രവർത്തകൻ എസ് ലല്ലു. കുടുംബ ചിത്രം കാണാൻ കുടുംബത്തോടെ പോയി ...








