Friday, September 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘നീ വിധവയാക്കിയ സ്ത്രീകളെക്കുറിച്ച് ഓർത്തെങ്കിലും സങ്കടമുണ്ടോ?’; യാസിൻ മാലിക്കിന്റെ  തന്ത്രങ്ങളിൽ പ്രകോപിതരായി ഇരകളുടെ കുടുംബങ്ങൾ!

by Brave India Desk
Sep 4, 2026, 12:54 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (JKLF) തലവൻ യാസിൻ മാലിക് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിനും നാടകീയ നിലപാടുകൾക്കും എതിരെ രൂക്ഷവിമർശനവുമായി കശ്മീരിലെ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ രംഗത്ത്. 1990-ൽ നഴ്സായിരുന്ന സർള ഭട്ടിനെ വധിച്ച കേസിൽ തനിക്ക് വധശിക്ഷ നൽകണമെന്നും, ഭാര്യ മുഷാൽ ഹുസൈൻ മാലിക്കിനെ വിധവയാക്കാൻ ആഗ്രഹിക്കാത്തതിനാൽ വിവാഹമോചനം നേടുകയാണെന്നും ചൂണ്ടിക്കാട്ടി മാലിക് നൽകിയ സത്യവാങ്മൂലം കേവലം “ജനശ്രദ്ധ നേടാനുള്ള തന്ത്രവും സഹതാപം പിടിച്ചുപറ്റാനുള്ള നാടകവുമാണെന്ന്” കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ തുറന്നടിച്ചു.

Stories you may like

‘ഭരണഘടനയ്ക്ക് മുകളിലല്ല ഒരു മതശാസനയും’; കാന്തപുരത്തിന്റെയും മാർത്തോമാ വൈദികന്റെയും വിവാദ പരാമർശങ്ങൾക്കെതിരെ ബൃന്ദ കാരാട്ട്!

‘അതിർത്തി കടന്നെത്തി, കുടുങ്ങി!’; ജമ്മുവിൽ വൻ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; പാകിസ്താൻ സ്വദേശി കസ്റ്റഡിയിൽ

തന്റെ ഭാര്യ വിധവയായി ജീവിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്ന മാലിക്കിന്റെ വാദത്തിന് നേരെ അതിശക്തമായ ചോദ്യങ്ങളാണ് ഉയരുന്നത്. ജെകെഎൽഎഫ് ഭീകരർ വെടിവെച്ചുകൊന്ന സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ നിർമ്മൽ ഖന്ന മാലിക്കിന്റെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ചു. “ആയുധമില്ലാത്ത എന്റെ ഭർത്താവിന്റെ ശരീരത്തിലേക്ക് 28 ഉണ്ടകളാണ് അവൻ പയിച്ചത്. സ്വന്തം ഭാര്യയെ ഓർത്ത് ആശങ്കപ്പെടുന്ന മാലിക്, അവൻ കൊലപ്പെടുത്തിയ നൂറുകണക്കിന് ആളുകളുടെ ഭാര്യമാരുടെയും അമ്മമാരുടെയും കണ്ണീരിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇത്രയും വർഷമായിട്ടും നീതി നടപ്പിലാക്കാൻ വൈകുന്നതിൽ വലിയ വിഷമമുണ്ട്. അവനെ തൂക്കിലേറ്റുന്ന ആ ദിവസത്തിനായി ഞാൻ കാത്തിരിക്കുകയാണ്,” നിർമ്മൽ ഖന്ന പറഞ്ഞു.

1990 മെയ് ഒന്നിന് ജെകെഎൽഎഫ് ഭീകരർ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഇൻസ്പെക്ടർ ചുനി ലാൽ ഷാല്ലയുടെ മകൾ ഡോ. സുഷ്മ ഷാല്ലയും മാലിക്കിനെതിരെ രംഗത്തെത്തി. “തങ്ങളുടെ ക്രൂരതയ്ക്ക് ഒടുവിൽ യാസിൻ മാലിക്കിന് ശിക്ഷ ലഭിക്കാൻ പോകുന്നു എന്നറിഞ്ഞതിൽ വലിയ ആശ്വാസമുണ്ട്. എന്റെ അമ്മയെ വിധവയാക്കിയത് ഇതേ മാലിക്കാണ്. അന്ന് അനുഭവിച്ച വേദന അവൻ അറിഞ്ഞിട്ടുണ്ടോ? ഇപ്പോൾ വധശിക്ഷയ്ക്ക് മുന്നിൽ അവൻ മുതലക്കണ്ണീർ ഒഴുക്കുകയാണ്,” എന്ന് ഡോ. സുഷ്മ പ്രതികരിച്ചു. മാലിക്കിന് വധശിക്ഷയിൽ കുറഞ്ഞ മറ്റൊന്നും നൽകരുതെന്നും, വ്യാജ പ്രചാരണങ്ങളിലൂടെ സഹതാപം ഉണ്ടാക്കാനുള്ള നീക്കങ്ങളെ തടയണമെന്നും ഭീകരാക്രമണ ഇരകൾ ഒരേസ്വപത്തിൽ ആവശ്യപ്പെടുന്നു.

Tags: Terror victims on Yasin Malik affidavit
Share
Tweet
SendShare

Latest stories from this section

17 ദിവസത്തേക്ക് അതിർത്തിയിൽ നോട്ടാം പ്രഖ്യാപിച്ച് ഇന്ത്യ ; പാകിസ്താനിൽ കനത്ത ആശങ്ക ; അടിയന്തര മീറ്റിംഗ് വിളിച്ചു ചേർത്ത് പാക് സർക്കാർ

17 ദിവസത്തേക്ക് അതിർത്തിയിൽ നോട്ടാം പ്രഖ്യാപിച്ച് ഇന്ത്യ ; പാകിസ്താനിൽ കനത്ത ആശങ്ക ; അടിയന്തര മീറ്റിംഗ് വിളിച്ചു ചേർത്ത് പാക് സർക്കാർ

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

‘കയ്യക്ഷരത്തിൽ വൻ സമാനത!’; വിമാനത്തിലെ ബോംബ് ഭീഷണിയിൽ തിരിവ്; എയർ ഇന്ത്യ ക്രൂ അംഗവും കസ്റ്റഡിയിൽ!

ബഹിരാകാശത്ത് ഇന്ത്യയുടെ ചരിത്രക്കുതിപ്പ് അടുത്ത ഘട്ടത്തിലേക്ക്; ഗഗൻയാൻ ആളില്ലാ ദൗത്യത്തിന് സർവ്വ സജ്ജം; പ്രഖ്യാപനവുമായി ഐഎസ്ആർഒ ചെയർമാൻ

ബഹിരാകാശത്ത് ഇന്ത്യയുടെ ചരിത്രക്കുതിപ്പ് അടുത്ത ഘട്ടത്തിലേക്ക്; ഗഗൻയാൻ ആളില്ലാ ദൗത്യത്തിന് സർവ്വ സജ്ജം; പ്രഖ്യാപനവുമായി ഐഎസ്ആർഒ ചെയർമാൻ

പാറ്റ പാർട്ടിയിൽ ഗ്രൂപ്പ് പോര് മറനീക്കി പുറത്ത്; അഭിജീത് ദിപ്‌കെയ്‌ക്കെതിരെ കലാപക്കൊടി; പുതിയ പാർട്ടിയുമായി വിമതർ

പാറ്റ പാർട്ടിയിൽ ഗ്രൂപ്പ് പോര് മറനീക്കി പുറത്ത്; അഭിജീത് ദിപ്‌കെയ്‌ക്കെതിരെ കലാപക്കൊടി; പുതിയ പാർട്ടിയുമായി വിമതർ

Latest News

ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറായിരിക്കണം; റഷ്യൻ ജനതയ്ക്ക് മുന്നറിയിപ്പുമായി വ്ലാഡിമിർ പുടിൻ

ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറായിരിക്കണം; റഷ്യൻ ജനതയ്ക്ക് മുന്നറിയിപ്പുമായി വ്ലാഡിമിർ പുടിൻ

ഒരു മലയാളി മസാലക്കമ്പനി നോർവേക്കാർ വാങ്ങിയ കഥ!Eastern Story

ഒരു മലയാളി മസാലക്കമ്പനി നോർവേക്കാർ വാങ്ങിയ കഥ!Eastern Story

കരീമിക്കയുടെ ഈ ഒരൊറ്റ വാക്ക്: ഉസ്താദ് ഹോട്ടലിന്റെ മുഴുവൻ കഥയും ഒളിപ്പിച്ചത് ഇവിടെയോ?

കരീമിക്കയുടെ ഈ ഒരൊറ്റ വാക്ക്: ഉസ്താദ് ഹോട്ടലിന്റെ മുഴുവൻ കഥയും ഒളിപ്പിച്ചത് ഇവിടെയോ?

ലോകകപ്പ് പിടിക്കാൻ ബിസിസിഐയുടെ മാസ്റ്റർ പ്ലാൻ; ഗംഭീറിന്റെയും ഗില്ലിന്റെയും ആവശ്യത്തിന് ബിസിസിഐയുടെ പച്ചക്കൊടി; ഇനി കാര്യങ്ങൾ മാറും

ലോകകപ്പ് പിടിക്കാൻ ബിസിസിഐയുടെ മാസ്റ്റർ പ്ലാൻ; ഗംഭീറിന്റെയും ഗില്ലിന്റെയും ആവശ്യത്തിന് ബിസിസിഐയുടെ പച്ചക്കൊടി; ഇനി കാര്യങ്ങൾ മാറും

‘ഭരണഘടനയ്ക്ക് മുകളിലല്ല ഒരു മതശാസനയും’; കാന്തപുരത്തിന്റെയും മാർത്തോമാ വൈദികന്റെയും വിവാദ പരാമർശങ്ങൾക്കെതിരെ ബൃന്ദ കാരാട്ട്!

‘ഭരണഘടനയ്ക്ക് മുകളിലല്ല ഒരു മതശാസനയും’; കാന്തപുരത്തിന്റെയും മാർത്തോമാ വൈദികന്റെയും വിവാദ പരാമർശങ്ങൾക്കെതിരെ ബൃന്ദ കാരാട്ട്!

ഇവന്മാർക്ക് ഇത് എങ്ങനെ സാധിക്കുന്നു; പുറത്താക്കിയ താരങ്ങളെയും കൂട്ടി ചാൾസ് രാജാവിനെ കണ്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്; നാണംകെട്ട് പിസിബി

ഇവന്മാർക്ക് ഇത് എങ്ങനെ സാധിക്കുന്നു; പുറത്താക്കിയ താരങ്ങളെയും കൂട്ടി ചാൾസ് രാജാവിനെ കണ്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്; നാണംകെട്ട് പിസിബി

‘നീ വിധവയാക്കിയ സ്ത്രീകളെക്കുറിച്ച് ഓർത്തെങ്കിലും സങ്കടമുണ്ടോ?’; യാസിൻ മാലിക്കിന്റെ  തന്ത്രങ്ങളിൽ പ്രകോപിതരായി ഇരകളുടെ കുടുംബങ്ങൾ!

‘നീ വിധവയാക്കിയ സ്ത്രീകളെക്കുറിച്ച് ഓർത്തെങ്കിലും സങ്കടമുണ്ടോ?’; യാസിൻ മാലിക്കിന്റെ  തന്ത്രങ്ങളിൽ പ്രകോപിതരായി ഇരകളുടെ കുടുംബങ്ങൾ!

‘അതിർത്തി കടന്നെത്തി, കുടുങ്ങി!’; ജമ്മുവിൽ വൻ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; പാകിസ്താൻ സ്വദേശി കസ്റ്റഡിയിൽ

‘അതിർത്തി കടന്നെത്തി, കുടുങ്ങി!’; ജമ്മുവിൽ വൻ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; പാകിസ്താൻ സ്വദേശി കസ്റ്റഡിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies