Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഇവന്മാർക്ക് ഇത് എങ്ങനെ സാധിക്കുന്നു; പുറത്താക്കിയ താരങ്ങളെയും കൂട്ടി ചാൾസ് രാജാവിനെ കണ്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്; നാണംകെട്ട് പിസിബി

by Brave India Desk
Sep 4, 2026, 01:03 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ കനത്ത തോൽവികൾക്ക് പിന്നാലെ ടീമിൽ നിന്ന് പുറത്താക്കിയ താരങ്ങളെ നിർബന്ധിച്ച് ചാൾസ് രാജാവിനെ കാണിക്കാൻ കൊണ്ടുപോയി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ലോർഡ്സിലും ഹെഡിങ്‌ലിയിലും നേരിട്ട ദയനീയ പരാജയങ്ങൾക്ക് പിന്നാലെ ഏഴ് കളിക്കാരെ ടീമിൽ നിന്ന് ഒഴിവാക്കുകയും പരിശീലകരെ പുറത്താക്കുകയും ചെയ്തിരുന്നു.

എന്നാൽ ലണ്ടനിലെ ക്ലാരൻസ് ഹൗസിൽ ചാൾസ് മൂന്നാമൻ രാജാവുമായി നിശ്ചയിച്ചിരുന്ന ഔദ്യോഗിക കൂടിക്കാഴ്ചയിൽ ആളുകളുടെ എണ്ണം കുറഞ്ഞാൽ ബോർഡിന് കടുത്ത നാണക്കേടാകുമെന്ന ഭയത്താലാണ് ഒഴിവാക്കപ്പെട്ട കളിക്കാരോടും നിർബന്ധമായും പങ്കെടുക്കാൻ പിസിബി ഉത്തരവിട്ടത്. നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുത്തിരുന്ന താരങ്ങളിൽ അലി ഉസ്മാൻ, ആമിർ ജമാൽ, ഖുറം ഷഹ്‌സാദ്, മുഹമ്മദ് അവൈസ് സഫർ എന്നിവർ അനിഷ്ടത്തോടെ പരിപാടിയിൽ പങ്കെടുത്തപ്പോൾ, മാനേജ്‌മെന്റിന്റെ മോശം പെരുമാറ്റത്തിൽ പ്രതിഷേധിച്ച് അഞ്ചാമതൊരു താരം കൂടിക്കാഴ്ച പൂർണ്ണമായി ബഹിഷ്കരിച്ചു.

Stories you may like

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

260 റൺസ് ലക്ഷ്യമിട്ട് അനാവശ്യ റിസ്ക് വേണ്ട; മധ്യനിര ബാറ്റർമാർക്ക് മുന്നറിയിപ്പുമായി ചേതേശ്വർ പൂജാര

ടീമിൽ നിന്ന് കൂട്ടത്തോടെ താരങ്ങളെ നീക്കം ചെയ്തെങ്കിലും അവർക്ക് പകരക്കാർ ഇംഗ്ലണ്ടിൽ എത്തിച്ചേർന്നിരുന്നില്ല. വിദേശ പര്യടനങ്ങളുടെ ഭാഗമായി ബ്രിട്ടിഷ് രാജകുടുംബാംഗങ്ങളെയോ പ്രധാനമന്ത്രിയെയോ കാണുന്ന പതിവുണ്ടെങ്കിലും, പാക് ടീമിനെ സംബന്ധിച്ച് തീർത്തും അസ്വസ്ഥത നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ഈ കൂടിക്കാഴ്ച നടന്നത്. ക്യാപ്റ്റൻ ബാബർ അസം താരങ്ങൾ ഒപ്പിട്ട ക്രിക്കറ്റ് ബാറ്റും, പാകിസ്താൻ ആഭ്യന്തര മന്ത്രി കൂടിയായ പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി പ്രത്യേക ഉപഹാരവും രാജാവിന് സമ്മാനിച്ചു.

തോൽവികൾക്ക് പുറമെ, ഇമ്രാൻ ഖാന്റെ മക്കളുടെ അഭിമുഖം സ്കൈ സ്പോർട്സ് സംപ്രേഷണം ചെയ്താൽ ലോർഡ്സ് ടെസ്റ്റിൽ ഉച്ചഭക്ഷണത്തിന് ശേഷം കളത്തിലിറങ്ങില്ലെന്ന് പാക് ടീം ഭീഷണി മുഴക്കിയതും വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ മുഖ്യ പരിശീലകൻ സർഫറാസ് അഹമ്മദിനെ പിരിച്ചുവിട്ട് ന്യൂസിലൻഡുകാരനായ മൈക്ക് ഹെസ്സനെ പുതിയ ചുമതല ഏൽപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് നാണക്കേട് ഒഴിവാക്കാൻ പിസിബി നടത്തിയ ഈ അസാധാരണ നാടകം പുറത്തുവന്നത്.

Tags: bcciindian cricketPakistan Cricket
Share
Tweet
Send
Share

Latest stories from this section

ഇൻസ്വിങ്ങോ ഔട്ട്‌സ്വിങ്ങോ?; സച്ചിന്റെ ഒരു സിഗ്നലിൽ കളി മാറ്റിയ രാഹുൽ ദ്രാവിഡ്

ഇൻസ്വിങ്ങോ ഔട്ട്‌സ്വിങ്ങോ?; സച്ചിന്റെ ഒരു സിഗ്നലിൽ കളി മാറ്റിയ രാഹുൽ ദ്രാവിഡ്

ധോണി ഐപിഎല്ലിലേക്ക് വീണ്ടുമെത്തുമോ?; മനസ്സ് തുറന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ

ധോണി ഐപിഎല്ലിലേക്ക് വീണ്ടുമെത്തുമോ?; മനസ്സ് തുറന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ, ആ കാര്യത്തിൽ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു: സഞ്ജു സാംസൺ

മുന്നിലുള്ളത് ഗോൾഡൻ ചാൻസ്, ന്യൂസിലൻഡ് പര്യടനത്തിന് സഞ്ജു സാംസണും; സാധ്യതകളിൽ മലയാളി താരവും

ആദ്യ പത്തിൽ 4 ഇന്ത്യൻ താരങ്ങൾ; ശ്രേയസിന് നാലാം റാങ്ക്, ടി20 റാങ്കിംഗിൽ ഇന്ത്യയുടെ രാജകീയ കുതിപ്പ്

ആദ്യ പത്തിൽ 4 ഇന്ത്യൻ താരങ്ങൾ; ശ്രേയസിന് നാലാം റാങ്ക്, ടി20 റാങ്കിംഗിൽ ഇന്ത്യയുടെ രാജകീയ കുതിപ്പ്

Latest News

ജെ.എൻ.യു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എം.പി ബിമൽ അകോയിജത്തിന് സമൻസ്

ജെ.എൻ.യു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എം.പി ബിമൽ അകോയിജത്തിന് സമൻസ്

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

260 റൺസ് ലക്ഷ്യമിട്ട് അനാവശ്യ റിസ്ക് വേണ്ട; മധ്യനിര ബാറ്റർമാർക്ക് മുന്നറിയിപ്പുമായി ചേതേശ്വർ പൂജാര

വെറും 2 വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങിയ ട്യൂഷൻ സെൻ്റർ|ലക്ഷ്യ ഐ.പി.ഒ അനുമതി നേടിയത് എങ്ങനെ?

വെറും 2 വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങിയ ട്യൂഷൻ സെൻ്റർ|ലക്ഷ്യ ഐ.പി.ഒ അനുമതി നേടിയത് എങ്ങനെ?

ഇൻസ്വിങ്ങോ ഔട്ട്‌സ്വിങ്ങോ?; സച്ചിന്റെ ഒരു സിഗ്നലിൽ കളി മാറ്റിയ രാഹുൽ ദ്രാവിഡ്

ഇൻസ്വിങ്ങോ ഔട്ട്‌സ്വിങ്ങോ?; സച്ചിന്റെ ഒരു സിഗ്നലിൽ കളി മാറ്റിയ രാഹുൽ ദ്രാവിഡ്

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ ജീവനക്കാർക്ക് സന്തോഷവാർത്ത ; 2,009 കോടി രൂപയുടെ ബോണസ് അനുവദിച്ച് കേന്ദ്ര മന്ത്രിസഭ

ഇസ്രായേൽ വിമാനങ്ങളിൽ പാക് പൈലറ്റുമാർക്ക് വിലക്ക്; ഫ്ലൈ ദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നാലെ നടപടിയുമായി എയർ ഫ്രാൻസ്; പാത പിന്തുടരാൻ പ്രമുഖ എയർലൈനുകൾ

ഇസ്രായേൽ വിമാനങ്ങളിൽ പാക് പൈലറ്റുമാർക്ക് വിലക്ക്; ഫ്ലൈ ദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നാലെ നടപടിയുമായി എയർ ഫ്രാൻസ്; പാത പിന്തുടരാൻ പ്രമുഖ എയർലൈനുകൾ

ധോണി ഐപിഎല്ലിലേക്ക് വീണ്ടുമെത്തുമോ?; മനസ്സ് തുറന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ

ധോണി ഐപിഎല്ലിലേക്ക് വീണ്ടുമെത്തുമോ?; മനസ്സ് തുറന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies