മുംബൈയില്‍ ചരക്കു കപ്പല്‍ മുങ്ങുന്നു
മുംബൈ തീരത്തിനടുത്ത് ചരക്കുകപ്പല്‍ മുങ്ങുന്നു. കപ്പലില്‍ ഉണ്ടായിരുന്ന 19 പേരെ നാവിക സേന രക്ഷപ്പെടുത്തി. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് കപ്പലിലുണ്ടായിരുന്നവരെ രക്ഷപെടുത്തിയത്. ജിന്‍ഡാല്‍ കാമാക്ഷി എന്ന കപ്പലാണ് മുങ്ങുന്നത്. ...