മുംബൈ തീരത്തിനടുത്ത് ചരക്കുകപ്പല്‍ മുങ്ങുന്നു. കപ്പലില്‍ ഉണ്ടായിരുന്ന 19 പേരെ നാവിക സേന രക്ഷപ്പെടുത്തി. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് കപ്പലിലുണ്ടായിരുന്നവരെ രക്ഷപെടുത്തിയത്. ജിന്‍ഡാല്‍ കാമാക്ഷി എന്ന കപ്പലാണ് മുങ്ങുന്നത്. തീരത്തു നിന്നും നാല്‍പ്പത് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം.
Discussion about this post