മകൾ ഹിന്ദു യുവാവിനെ വിവാഹം കഴിച്ചു; ദമ്പതികളെ കൊന്ന് കിണറ്റിലുപേക്ഷിച്ച് പിതാവും സഹോദരനും; ക്രൂരതയ്ക്ക് കൂട്ടുനിന്നവരിൽ പ്രായപൂർത്തിയാകാത്ത കുട്ടികളും
മുംബൈ: ദുരഭിമാനക്കൊലയിൽ രണ്ട് പേർ അറസ്റ്റിൽ. ദമ്പതികളെ കൊന്ന കേസിൽ ഉത്തർപ്രദേശ് സ്വദേശികളായ ഗോറ ഖാൻ, മകൻ സൽമാൻ ഗോറ ഖാൻ എന്നിവരാണ് അറസ്റ്റിലായത്. യുപി സ്വദേശികളായ ...