മുംബൈ ബിഎംസി തെരഞ്ഞെടുപ്പ്: മഹായുതി സഖ്യം മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോളുകൾ
മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ തദ്ദേശഭരണ സ്ഥാപനമായ ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. ബിജെപി നയിക്കുന്ന 'മഹായുതി' സഖ്യം മികച്ച ...








