മുംബൈ മെട്രോ യാത്രയിൽ ഓർമ്മിക്കാവുന്ന കുറച്ച് നിമിഷങ്ങൾ ; വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : ഫ്‌ലാഗ്-ഓഫിന് ശേഷം മുംബൈ മെട്രോ യാത്രയിൽ നിന്നുള്ള അവിസ്മരണീയ നിമിഷങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മെട്രോ യാത്രയ്ക്കിടെ പ്രധാനമന്ത്രി യുവാക്കളോടും തൊഴിലാളികളോടും മറ്റ് യാത്രക്കാരോടും ...