നീളം 21.8 കിലോമീറ്റര്‍, യാത്രാദൈര്‍ഘ്യം രണ്ട് മണിക്കൂറില്‍ നിന്നും 20 മിനിറ്റിലേക്ക്; ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്പാലമായി അടല്‍ സേതു
മുംബൈ: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്പാലമായ മുംബയ് ട്രാൻസ് ഹാർബർ ലിങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു . മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി ...