കുഞ്ഞേ നിനക്ക് ഇത് തന്നെയാണോ പണി, മുൻ ടീം അംഗങ്ങളെ അടിക്കാനോങ്ങി പൃഥ്വി ഷാ; വീഡിയോ കാണാം
ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിൽ സെഞ്ചുറി നേടിയെങ്കിലും ഇന്ത്യൻ താരം പൃഥ്വി ഷാ വീണ്ടും വിവാദത്തിൽ. രഞ്ജി ട്രോഫി സീസണിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ മുംബൈയെ നേരിടുക ...