“തനിക്ക് കഴിഞ്ഞ 50 വര്‍ഷമായി ഒറ്റ പ്രത്യയശാസ്ത്രം ഒറ്റ പ്രസ്ഥാനം; കെ മുരളീധരന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലപാട് മാറ്റുന്നു; പണ്ട് അലുമീനിയം പട്ടേല്‍ എന്ന് വിളിച്ചയാളെ പിന്നീട് താണ് വണങ്ങിയില്ലേ”; പരിഹാസവുമായി വി മുരളീധരന്‍
തിരുവനന്തപുരം: കെ മുരളീധരന് ഓരോ സാഹചര്യത്തിലും ഓരോന്ന് പറയുന്ന രീതിയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. താന്‍ കഴിഞ്ഞ 50 വര്‍ഷമായി ഒറ്റ ആശയം, ഒറ്റ പ്രത്യയശാസ്ത്രം, ...