നിങ്ങൾക്ക് അഴിമതി നടത്താൻ വേണ്ടി അവരെ പ്രതിമകളാക്കി അപമാനിക്കാതിരിക്കുക; സാംസ്‌കാരിക കേരളവും അതിന്റെ നടത്തിപ്പുകാരും ഫണ്ട് നോക്കി യന്ത്രമായി മാറിയെന്ന് ഹരീഷ് പേരടി
കോഴിക്കോട്: അന്തരിച്ച നടൻ മുരളിയുടെ രൂപസാദൃശ്യമില്ലാത്ത പ്രതിമ നിർമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സാംസ്‌കാരിക വകുപ്പിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. പ്രതിമകളില്ലാതെ ജന മനസ്സുകളിൽ ഇപ്പോഴും നിറഞ്ഞാടുന്ന ...