ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; അച്ഛനെ അടിച്ച് കൊന്ന് മകൻ
തൃശൂർ: തൃശൂരിൽ അച്ഛനെ അടിച്ച് കൊന്ന് മകൻ. ചേർപ്പ് കോടന്നൂരിലാണ് സംഭവം. ചിറമ്മൽ വീട്ടിൽ ജോയ്(60) ആണ് മരിച്ചത്. കേസിൽ മകൻ റിജോയെ (25) പോലീസ് പിടികൂടി. ...