16കാരിയെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രതി ജംഷീര്‍ അറസ്റ്റിൽ
അലനല്ലൂര്‍: തിരുവിഴാംകുന്നില്‍ 16കാരിയെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തിരുവിഴാംകുന്ന് മലേരിയം പടിഞ്ഞാറന്‍ ജംഷീര്‍ (20) ആണ് അറസ്റ്റിൽ. ബുധനാഴ്ച പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ...