ദിലീപ് ദാസിനെ വേട്ടയാടിയത് ‘രാക്ഷസക്കൂട്ടം’; ക്രൂരമർദ്ദനത്തിന് സാക്ഷിയായവരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; ബംഗാളിൽ ഹിന്ദു വേട്ട തുടരുന്നു
പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട ദിലീപ് ദാസിന്റെ മരണം സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയുടെ ഭീകരമുഖം വെളിപ്പെടുത്തുന്നു. ദിലീപ് ദാസിനെ ഒരു സംഘം ...








