കുടിവെള്ളത്തിനായി തർക്കം; രാജസ്ഥാനിൽ യുവതിയെ ഭർതൃസഹോദരൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി
കോട്ട: കുടിവെള്ളത്തിനായുള്ള തർക്കത്തെ തുടർന്ന് രാജസ്ഥാനിൽ യുവതിയെ ഭർതൃസഹോദരൻ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ബാരം ജില്ലയിലായിരുന്നു സംഭവം. ഇരുപത്തിയേഴുകാരിയായ ഷീല ബറുവയാണ് കൊല്ലപ്പെട്ടത്. തുടർന്ന് ...