കാണാനൊരു ലുക്കില്ലെന്നേയുള്ളൂ; പക്ഷെ നിസാരക്കാരനല്ല മുരിങ്ങക്കായ; അതിശയിപ്പിക്കുന്ന ഗുണങ്ങൾ ഇതെല്ലാമാണ്
സാമ്പാറിലെയും അവിയലിലെയും പ്രധാനിയാണ് മുരിങ്ങക്കായ. എന്നാൽ ഈ രണ്ട് വിഭവങ്ങളിൽ മാത്രമായി നാം മുരിങ്ങക്കായയെ ഒതുക്കി നിർത്താറുണ്ട്. മുരിങ്ങയില കൊണ്ട് കറിയും തോരനുമെല്ലാം വച്ച് ഇടയ്ക്കിടെ കഴിക്കുമെങ്കിലും ...