കുപ്രസിദ്ധ നക്സലൈറ്റ് മുസാഫിർ സാഹ്നി മരിച്ചു : മരണം നെഞ്ചുവേദനയെ തുടർന്ന്
കുപ്രസിദ്ധ നക്സലൈറ്റ് മുസാഫിർ സാഹ്നി നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ടു.ബീഹാറിലുള്ള പാറ്റ്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.ഇയാൾ തനിക്കു നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് അറിയിച്ചതിനെ തുടർന്ന് ...