ദീപിക പദുകോണുമായി രണ്ടുവർഷത്തോളം ഒന്നിച്ച് താമസിച്ചു, വിവാഹം കഴിക്കണമെന്ന് ദീപിക അഭ്യർത്ഥിച്ചിരുന്നു ; വെളിപ്പെടുത്തലുമായി മുസമ്മിൽ ഇബ്രാഹിം
മുംബൈ : ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടിയായ ദീപിക പദുകോൺ തന്റെ പ്രണയ വിവാദങ്ങൾ കൊണ്ട് എല്ലായ്പ്പോഴും ശ്രദ്ധ നേടിയിട്ടുള്ള വ്യക്തി കൂടിയാണ്. സിദ്ധാർത്ഥ് മല്യ, യുവരാജ് ...